News

GENERAL MEDICAL CHECK UP CAMP BY DEPARTMENT OF OPTOMETRY AND MEDICAL LABORATORY TECHNOLOGY.

research
  • 13 Jul
  • 2020

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മൂടാൽ EMPIRE കോളേജിന്റെയും msf mmm മേഖല കമ്മറ്റിയുടെയും സഹകരണത്തോടെ 2019 ഡിസംബർ 15നു MMM CH കൾച്ചറൽ സെന്റർ വായനശാലയുടെ പരിസരത്തു വെച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...
MLA പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ ഉൽഘാടനം ചെയ്ത
ക്യാമ്പിൽ നേത്രപരിശോധന,
പ്രമേഹ പരിശോധന, രക്ത ഗ്രൂപ്പ് നിർണയം, ബ്ലഡ് പ്രഷർ നിർണയം, ജനറൽ വിഭാഗം ഡോക്ടറുടെ സേവനം എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കി.
പ്രദേശത്തെ ജനങ്ങൾ ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തി